Thursday, October 22, 2009

പഠന ക്ലാസ്സ്‌ -

"ഖുര്‍ആനിലേക്ക് ഒരു എത്തിനോട്ടം "
പഠന ക്ലാസ്സ്‌ - 30-10-2009
രാവിലെ 9 മണിക്ക്‌
ഹാഫ് മൂണ്‍ ഓഡിറ്റോറിയത്തില്‍
നേത്രത്വം : ഡോ .എ ഐ വിലായത്തുല്ല
(അസി .പ്രൊഫസര്‍ ,കിംഗ്‌ സൌദ്‌ സര്‍വകലാ ശാല ,റിയാദ്)
ഏവര്‍ക്കും സ്വാഗതം

Saturday, October 17, 2009

പ്രതിവാര പഠന ക്ലാസ്സ്‌

പ്രതിവാര പഠന ക്ലാസ്സ്‌ 23-10-09
രാവിലെ 9 മണിക്ക്‌ ഹാഫ് മൂണ്‍ audoitorium
വിഷയം : മാധ്യമങ്ങളും മുസ്ലിം സമൂഹവും
വിഷയ അവതരണം : നൗഷാദ് കുനിയില്‍
വിജ്ഞാന കുതുകികള്‍ക്ക് സ്വാഗതം .

Sunday, October 11, 2009

പ്രതിവാര പഠന ക്ലാസ്സ്‌

16-10-2009 വെള്ളി രാവിലെ 9 മണിക്ക്‌
ഹാഫ്‌ മൂണ്‍ Auditorium
വിഷയം അവതരിപ്പിക്കുന്നത് : മുനീര്‍ ഇബ്നു അലി
വിഷയം :ആസിയാന്‍ കരാര്‍
വിജ്ഞാന കുതുകികള്‍ക്ക് സ്വാഗതം