Thursday, July 16, 2009

പ്രതിവാര പഠന ക്ലാസ്സ്‌

ഷാജി ആലപ്പുഴ
വിഷയം - ഇന്ത്യന്‍ ജുഡീഷ്യറി
അവതരിപ്പിച്ച പ്രധാന പോയിന്റുകള്‍
ഉത്ഭവവും വളര്‍ച്ചയും
പ്രശ്നങ്ങളും കെട്ടിക്കിടക്കുന്ന കേസുകളും
വിവിധ കോടതികളും അവയുടെ അധികാര പരിധികളും
സുപ്രീം കോടതി,ഹൈക്കോടതി ,ജില്ലാ കോടതി ,ട്രൈ ബ്യൂനല്‍ എന്നിവയുടെ അധികാര പരിധികളും അവകാശങ്ങളും
സംവാദങ്ങളുടെ പ്രസക്തിയും ആവശ്യകതയും
കൊടതിക്കോഴകളുടെ കാരണവും ദുരന്തവും
എന്തുകൊണ്ട് ജനം കൈക്കൂലി കൊടുക്കുന്നു
പരിഹാര നിര്‍ദ്ദേശങ്ങള്‍

2 comments: