Friday, August 7, 2009

7/08/09 നു അവതരിപ്പിച്ച പ്രധാന പോയിന്റുകള്‍

അവതരണം - മുഹമ്മദ്‌ അമീന്‍
ഉത്പാദനം,വിതരണം,ഉപഭോഗം എന്നിവ അടങ്ങിയതാണ് സാമ്പത്തിക വ്യവസ്ഥ.
ആധുനിക ഫിനാന്‍സ് രംഗത്ത് ഏറ്റവും പുതുതായി കടന്നു വന്ന കൈമാറ്റ രീതിയാണ് ഇസ്ലാമിക്‌ ഫിനാന്‍സ്.
വിവിധ സ്ഥലങ്ങളില്‍ പരീക്ഷിച്ചത് ചരിത്രപരമായ ഒരന്വേഷണം ..
ഇസ്ലാമിക സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങള്‍...
ഇസ്ലാമിക ബാങ്കുകള്‍ സ്വീകരിച്ചു വരുന്ന ചില പ്രവര്‍ത്തന രീതികള്‍ ....
ഭക്ഷ്യ പ്രതിസന്ധി ; പ്രശ്നവും പരിഹാരവും
ഭക്ഷ്യ ക്ഷാമവും ഇന്ത്യയും .........
ഇസ്ലാം എന്ത് പറയുന്നു...
സാമ്പത്തിക തകര്‍ച്ച കാരണവും പശ്ചാത്തലവും .............
എന്തുകൊണ്ട് ഇസ്ലാമിക്‌ ഫിനാന്‍സ് ..............
സംഗ്രഹം:
ആധുനിക സമ്പദ് ക്രമത്തിന്റെ മൌലികമായ ദൌര്‍ഭല്യങ്ങള്‍ ഇല്ലാതാക്കുന്ന ഫിനാന്‍സ്‌ രീതിയാണ് ഇസ്ലാമിക ക്രമം പിന്തുടരുന്നത്.അതുകൊണ്ട് പുത്തന്‍ സാഹചര്യത്തില്‍ ഇത്തരം വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കാര്യക്ഷമമായി സംഘടിപ്പിക്കണം .