കേരള ജനതക്ക് ശാന്തി മന്ത്രങ്ങളുടെയും ഉറവ വറ്റാത്ത സ്നേഹത്തിന്റെയും വിശുദ്ധിയുടെയും ആള്‍രൂപമായി ജീവിച്ചു മാതൃക കാണിച്ചു കൊടുത്ത ഞങ്ങളുടെ
പ്രിയ നേതാവിന്‍റെ ഖബറിടം അല്ലാഹു സ്വര്‍ഗ്ഗത്തോപ്പാക്കിക്കൊടുക്കട്ടെ .സ്വര്‍ഗത്തില്‍ നമ്മെയും അദ്ദേഹത്തെയും അള്ളാഹു ഒരുമിച്ചു കൂട്ടട്ടെ.ആമീന്‍